tag:blogger.com,1999:blog-13686467.post111944535456404472..comments2023-05-31T11:48:38.342+04:00Comments on ചില നേരത്ത്.: പുതിയ മാനേജര്ചില നേരത്ത്..http://www.blogger.com/profile/09920671258295050621noreply@blogger.comBlogger7125tag:blogger.com,1999:blog-13686467.post-1119853297123747452005-06-27T10:21:00.000+04:002005-06-27T10:21:00.000+04:00ഇബ്രു,നന്നായിട്ടുണ്ട്! ഇതൊക്കെ എല്ലായിടത്തും ഉള്ള...ഇബ്രു,

നന്നായിട്ടുണ്ട്!

ഇതൊക്കെ എല്ലായിടത്തും ഉള്ളതാണെടോ! പാര വയ്ക്കുന്നവര്‍ "insecure" എന്ന വര്‍ഗ്ഗത്തില്‍ പെടുന്നവരാ! പുതിയതായി വരുന്നവര്‍ അധികാരം കാണിക്കാനായി കീഴ്ജീവനക്കാരുടെ തലയില്‍ കയറുന്നത് സാധാരണകാര്യമല്ലേ ഇബ്രൂ. പിന്നെ ഈജിപ്ഷ്യര്‍ക്ക് പ്രത്യേകിച്ചും ഒരു കോമ്പ്ലെക്സ് ഉണ്ട്!ഓഫീസ് പൊളിറ്റിക്സ് ഇല്ലാത്ത ഓഫീസുകള്‍ വളരെ കുറവല്ലേ?
ബ്ലോഗ് ചെയ്ത് പണികളയാതെ നോക്ക് എന്ന ഭീഷണി കേട്ട് പേടിക്കണ്ട ഇബ്രു. ബുദ്ധിപൂര്‍വ്വം ബ്ലോഗ് ചെയ്യുക. ശൈലി നന്നായിട്ടുണ്ട്. കൂടുതല്‍ പ്രതീക്ഷിക്കുന്നു.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13686467.post-1119510425468117842005-06-23T11:07:00.000+04:002005-06-23T11:07:00.000+04:00എനിക്ക് ഇപ്പോള്‍ ബ്ലോഗ് ചെയ്യാന്‍ പേടിയായി തുടങ്...എനിക്ക് ഇപ്പോള്‍ ബ്ലോഗ് ചെയ്യാന്‍ പേടിയായി തുടങ്ങി..
ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി..
വഴി മാറി നടക്കാമെന്ന് തോന്നുന്നു.. ഈ ഒരു മുന്നറിയിപ്പ് "പുതിയ മാനേജര്‍" എന്ന പോസ്റ്റിങ്ങുമായി ചേര്‍ത്തു വായിക്കുവാന്‍ അപേക്ഷ..
പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ, എന്റെ പുതിയ ബ്ലോഗിലേയും ഇനി വരാനിരിക്കുന്ന ബ്ലോഗ്ഗുഗളിലേയും കഥാപാത്രങ്ങള്‍ക്ക് എന്റെ ലോകത്തിലെ ചിലരുമായി സാമ്യം തോന്നാമെങ്കിലും അതു തികച്ചും സാങ്കല്പികം മാത്രമാണു്...ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1119509518685465562005-06-23T10:51:00.000+04:002005-06-23T10:51:00.000+04:00ബ്ലോഗ് ചെയ്ത് പണി കളയാതെ നോക്കുക.beware. Read th...ബ്ലോഗ് ചെയ്ത് പണി കളയാതെ നോക്കുക.
beware.
Read thisAnonymoushttps://www.blogger.com/profile/02606874742911684126noreply@blogger.comtag:blogger.com,1999:blog-13686467.post-1119507028858404652005-06-23T10:10:00.000+04:002005-06-23T10:10:00.000+04:00ibru, thuTarnnezhuthaam. pakshe jOli sthhalatthe k...ibru, thuTarnnezhuthaam. pakshe jOli sthhalatthe kuRicchum matum ezhuthumpOL Sraddhikkuka.SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-13686467.post-1119494639989649482005-06-23T06:43:00.000+04:002005-06-23T06:43:00.000+04:00പ്രിയ സൂ,അനില്‍...പുതിയ മാനേജരെ വായിക്കുവാന്‍ സമയം...പ്രിയ സൂ,അനില്‍...
പുതിയ മാനേജരെ വായിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു.ഒരാളെങ്കിലും വായിച്ച് അഭിപ്രായം പറയുന്നുവെങ്കില്‍ തുടര്‍ന്നും എഴുതുന്നതില്‍ സന്തോഷമേയുള്ളൂ.
നിങ്ങളുടെ കമന്റുകള്‍ക്ക് നന്ദി...ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1119453502366912982005-06-22T19:18:00.000+04:002005-06-22T19:18:00.000+04:00ഇബ്രൂ,'എന്റെ ലോക'ത്തെ അപേക്ഷിച്ച് ഒറ്റവായനയ്ക്കുതന...ഇബ്രൂ,
'എന്റെ ലോക'ത്തെ അപേക്ഷിച്ച് ഒറ്റവായനയ്ക്കുതന്നെ ഉള്ളിന്റെ ഉള്ളില്‍ കയറുന്ന വിഷയമായതിനാല്‍ നന്നായി ആസ്വദിച്ചു. വളരെ ബോധിച്ചു. നല്ല ശൈലി. ഞാന്‍ തന്നെ അനുഭവിച്ചമാതിരി തോന്നി. അഭിനന്ദനങ്ങള്‍ !aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13686467.post-1119448554901612392005-06-22T17:55:00.000+04:002005-06-22T17:55:00.000+04:00വളരെ നന്നായിട്ടുണ്ട് ഇബ്രൂ. രസകരമായി വായിച്ചു.വളരെ നന്നായിട്ടുണ്ട് ഇബ്രൂ. രസകരമായി വായിച്ചു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com