tag:blogger.com,1999:blog-13686467.post112030954718037591..comments2023-05-31T11:48:38.342+04:00Comments on ചില നേരത്ത്.: പ്രവാസം.......ചില നേരത്ത്..http://www.blogger.com/profile/09920671258295050621noreply@blogger.comBlogger8125tag:blogger.com,1999:blog-13686467.post-1120914133896667792005-07-09T17:02:00.000+04:002005-07-09T17:02:00.000+04:00su..absolutely not at allsu..
absolutely not at allചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1120836555435296212005-07-08T19:29:00.000+04:002005-07-08T19:29:00.000+04:00ഇബ്രൂ, അടുത്ത പോസ്റ്റിന്റെ തിരക്കിലാണോ?ഇബ്രൂ, അടുത്ത പോസ്റ്റിന്റെ തിരക്കിലാണോ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-13686467.post-1120713526308279102005-07-07T09:18:00.000+04:002005-07-07T09:18:00.000+04:00hey am not able to read it :(hey am not able to read it :(jay menonhttps://www.blogger.com/profile/13453208708622482825noreply@blogger.comtag:blogger.com,1999:blog-13686467.post-1120361598459160252005-07-03T07:33:00.000+04:002005-07-03T07:33:00.000+04:00suthala kaanichathil nandi..su
thala kaanichathil nandi..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1120361347226324852005-07-03T07:29:00.000+04:002005-07-03T07:29:00.000+04:00ശ്രീ കലേഷ്,അതെ അതു തന്നെ ആയിരുന്നു എഴുതണമെന്ന് വി...ശ്രീ കലേഷ്,
അതെ അതു തന്നെ ആയിരുന്നു എഴുതണമെന്ന് വിചാരിച്ചത്.
പിന്നെ മോഹന്‍ലാലിനെ കൊണ്ട് എന്റെ ഡയലോഗ് പറയിപ്പിച്ചതാണു...

പ്രിയ അനില്‍,
അബൂദാബിയില്‍ പോയി,തിരിച്ച് വന്നു,ചില ആളുകളുടെ മനസ്സിലിരിപ്പിനെ പറ്റി എഴുതാനാണു വിചാരിച്ചിരുന്നത്. പക്ഷേ, അഞ്ചു മണിയായപ്പോള്‍ കമ്പനി ഡ്രൈവര്‍ വന്ന് തിരക്കു കൂട്ടി. അതാണു വായനക്കാരെ പാതിവഴിയില്‍ ഇട്ടേച്ച് പോയത്.
-ക്ഷമിക്കുക-

ശ്രീ പെരിങ്ങോടരെ,
എന്റെ ബ്ലോഗ് വായിക്കുവാന്‍ സമയം കണ്ടെത്തിയതില്‍ വളരെ അധികം സന്തോഷിക്കുന്നു.
ഇബ്രാഹിം മുഹമ്മദ് എന്നാണു എന്റെ പേരു. കുട്ടിയാണു വീട്ടുകാര്‍ക്ക്, പക്ഷേ പേരിന്റെ കൂടെയില്ല, എനിക്കത് ഇഷ്ടവുമല്ല..
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1120315225275851882005-07-02T18:40:00.000+04:002005-07-02T18:40:00.000+04:00ഇബ്രു എന്ന ഇബ്രാഹിം(കുട്ടി എന്നുണ്ടോ ആവ്വോ?) താങ്ക...ഇബ്രു എന്ന ഇബ്രാഹിം(കുട്ടി എന്നുണ്ടോ ആവ്വോ?) താങ്കളുടെ ബ്ലോഗ് വായിച്ചിരുന്നു ഞാൻ; കണ്ണടച്ച് വെള്ളത്തിൽ പൊങ്ങുതടി പോലെ പൊങ്ങിക്കിടക്കുന്ന സുഖാനുഭൂതി!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-13686467.post-1120312235606948142005-07-02T17:50:00.000+04:002005-07-02T17:50:00.000+04:00ആസ്വദിച്ചു.എന്നിട്ടബുദാബിയില് ഇബ്രു പോയോ?ഞങ്ങളെയു...ആസ്വദിച്ചു.
എന്നിട്ടബുദാബിയില് ഇബ്രു പോയോ?
ഞങ്ങളെയും റൂമില്ത്തന്നെയാണോ ഇപ്പോ ഇരുത്തിയിരിക്കുന്നത്? എവിടെയാണ് വായനക്കാര്‍ ഇപ്പോള്‍ ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13686467.post-1120312130456055282005-07-02T17:48:00.000+04:002005-07-02T17:48:00.000+04:00"സഫറോം കി സിന്ദഗി ജൊ കഭീ നഹി ഖത്തം ഹോ ജാത്തേ ഹേ!" ..."സഫറോം കി സിന്ദഗി ജൊ കഭീ നഹി ഖത്തം ഹോ ജാത്തേ ഹേ!" (മോഹന്‍ലാലിന്റെ തന്നെ ഡയലോഗാ!)
കൊള്ളാം ഇബ്രു... നന്നായി! ഞാനും ഇന്നലെ അബുദാബിയില്‍ പോയിരുന്നു. ഉം അല്‍ കുവൈനില്‍ ആണ് ചൂട് കൂടുതല്‍ എന്ന് എനിക്ക് മനസ്സിലായി!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com