tag:blogger.com,1999:blog-13686467.post112296923829541196..comments2023-05-31T11:48:38.342+04:00Comments on ചില നേരത്ത്.: പ്രണയ കഥ ചില നേരത്ത്..http://www.blogger.com/profile/09920671258295050621noreply@blogger.comBlogger25125tag:blogger.com,1999:blog-13686467.post-1126765669497242022005-09-15T10:27:00.000+04:002005-09-15T10:27:00.000+04:00പ്രണയനൈരാശ്യം പോലും മറക്കാൻ നല്ലൊരോണക്കാലത്തിനു കഴ...പ്രണയനൈരാശ്യം പോലും മറക്കാൻ നല്ലൊരോണക്കാലത്തിനു കഴിയില്ലേ?

ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയുംകെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-13686467.post-1125915175597210262005-09-05T14:12:00.000+04:002005-09-05T14:12:00.000+04:00ibru shall i send you an urdu gazal by ahmed jahan...ibru shall i send you an urdu gazal by ahmed jahanzeb?
or'changupottumbol" a poem by umeshbabu K.C ?
enthinanenno?
thoongi chavan thanne...
eathu pranayavum oruparidhikazhinjal virasamanu ennanetne abhiprayam.
enikkuparayan randumoonnu pranaya kadhakalundu...oru malayali, oru assamese, oru telungathi..nhanum ezhuthum oru divasamAnonymousnoreply@blogger.comtag:blogger.com,1999:blog-13686467.post-1125746125289329192005-09-03T15:15:00.000+04:002005-09-03T15:15:00.000+04:00ക്ഷമ പറയാൻ എന്തു തെറ്റാണ് ആൻസി^h^h^h കുമാർ ചെയ്തത്...ക്ഷമ പറയാൻ എന്തു തെറ്റാണ് ആൻസി^h^h^h കുമാർ ചെയ്തത്? ഇബ്രുമോനൊരിക്കൽ എന്നോടു ചോദിച്ചു, uncle ആരാണെന്ന്. ഞാൻ പറഞ്ഞു, “പാപ്പാൻ, രാജാവിന്റെ പാപ്പാൻ“. ങ്യാഹഹഹഹപാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-13686467.post-1125728302390358622005-09-03T10:18:00.000+04:002005-09-03T10:18:00.000+04:00pappaane enikku thitiyatha kshamikkupappaane enikku thitiyatha kshamikkuKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13686467.post-1125704590055475972005-09-03T03:43:00.000+04:002005-09-03T03:43:00.000+04:00“ഒരു വിലപ്പെട്ട ജന്മം മുഴുവനും വെറുമൊരുവാക്കിനക്കര...“ഒരു വിലപ്പെട്ട ജന്മം മുഴുവനും വെറുമൊരുവാക്കിനക്കരെയിക്കരെ കടവുതോണി കിട്ടാതെ നിൽക്കുന്നവർ“ -- “വ്യർത്ഥമാസത്തിലെ കഷ്ടരാത്രികൽ“ -- ചുള്ളിക്കാട്. ONV-യും സദൃശമായ ഒന്നു് എഴുതീട്ടുണ്ടോ എന്നിനിക്കറീല്ലാട്ടോ.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-13686467.post-1125556211198532272005-09-01T10:30:00.000+04:002005-09-01T10:30:00.000+04:00dear Mahout,“...ഒരു ചെറുവാക്കിനക്കരൈക്കരെ കടത്തുതോ...dear Mahout,
“...ഒരു ചെറുവാക്കിനക്കരൈക്കരെ കടത്തുതോണി കിട്ടാതെ നിൽക്കുന്നവരെ”ക്കുറിച്ച് ഓ എൻ വി അല്ലേ പറഞ്ഞത്?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-13686467.post-1125554563197323442005-09-01T10:02:00.000+04:002005-09-01T10:02:00.000+04:00ഇത്രവേഗം ആത്മവിശ്വാസം തകരേണ്ട ഇബ്രൂ.... ഇതൊക്കെ എല...ഇത്രവേഗം ആത്മവിശ്വാസം തകരേണ്ട ഇബ്രൂ.... ഇതൊക്കെ എല്ലാവര്ക്കും സംഭവിക്കുന്നതാ......... (അയ്യോ, എന്റെ കാര്യം ഞാന്‍ പരമരഹസ്യമാക്കി വച്ചിരുന്നതാ.........)
:)Jayanhttps://www.blogger.com/profile/03518768129302356111noreply@blogger.comtag:blogger.com,1999:blog-13686467.post-1125549746565606362005-09-01T08:42:00.000+04:002005-09-01T08:42:00.000+04:00“വെറുമൊരുവാക്കിനക്കരെയിക്കരെ കടവുതോണീ കിട്ടാതെ നില...“വെറുമൊരുവാക്കിനക്കരെയിക്കരെ കടവുതോണീ കിട്ടാതെ നില്‍ക്കുന്നവരെ” പറ്റി ചുള്ളിക്കാട് എവിടെയോ എഴുതി.

പല പ്റണയങ്ങള്‍ എനിക്കും. 5-ഇല് 4 പേരോടും പറയാന്‍ ധൈര്യമില്ലാതെ പോയി. ഒടുവില്‍ ഒരുത്തിയോടു പറഞ്ഞ്പ്പോല്‍ ആ ബന്ധം വിജയിക്കില്ല എന്നു നൂറു പേജില്‍ സുവിശേഷം. ഞാന്‍ പിന്നെ ദുഖഗാനങളില്‍ എന്റെ ആശ്വാസം കണ്ടെത്തി :-)പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-13686467.post-1123244265164698572005-08-05T16:17:00.000+04:002005-08-05T16:17:00.000+04:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.Geohttps://www.blogger.com/profile/09338285660007923431noreply@blogger.comtag:blogger.com,1999:blog-13686467.post-1123070462799796502005-08-03T16:01:00.000+04:002005-08-03T16:01:00.000+04:00വെറുതെയല്ല ഒറ്റയൊരൊണ്ണം തിരിഞ്ഞുനോക്കാത്തത്ANsവെറുതെയല്ല ഒറ്റയൊരൊണ്ണം തിരിഞ്ഞുനോക്കാത്തത്
ANsAnees Thrikkulathhttps://www.blogger.com/profile/12053450173088649367noreply@blogger.comtag:blogger.com,1999:blog-13686467.post-1123064338111105562005-08-03T14:18:00.000+04:002005-08-03T14:18:00.000+04:00ശ്രീ കലേഷ്,ലക്ഷ്വറി കോച്ച് വരും,അതില്‍ ലക്ഷ്വറി ...ശ്രീ കലേഷ്,
ലക്ഷ്വറി കോച്ച് വരും,അതില്‍ ലക്ഷ്വറി പെണ്‍കൊച്ചുകള്‍ വരുമായിരിക്കും അല്ലേ?..
(നാലു കെട്ടാനല്ല കേട്ടോ..)
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1123058145217397832005-08-03T12:35:00.000+04:002005-08-03T12:35:00.000+04:00ആരും തമ്മിൽ കൊമ്പുകോർക്കണ്ട. ആരും ഭീരുക്കളല്ല - ആണ...ആരും തമ്മിൽ കൊമ്പുകോർക്കണ്ട. ആരും ഭീരുക്കളല്ല - ആണായാലും പെണ്ണായാലും- സാഹചര്യങ്ങളാണ് എല്ലാത്തിനും കാരണം. ചില സമയത്ത് ജീവിതത്തിന്റെ പോക്ക് നമ്മുക്ക് നോക്കിക്കൊണ്ട് നിൽക്കാനേ കഴിയൂ - ഒരു ചൂണ്ട്വിരൽ പോലും അനക്കാൻ കഴിയില്ല!

സാരമില്ല ഇബ്രു! ഒരു ബസ്സ് പോയാൽ അതിന്റെ പുറകേ അടുത്ത ലക്ഷ്വറി കോച്ച് വരും! പോയ ബസ്സിന്റെ പുറകേ ഓടീട്ടോ അല്ലേൽ ബസ്സ് പോയതിൽ വിഷമിച്ചിട്ടോ കാര്യമില്ല (ഈതെന്റെ അച്ഛൻ എനിക്ക് ഉപദേശിച്ച് തന്നതാ! :))Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13686467.post-1123052048417109622005-08-03T10:54:00.000+04:002005-08-03T10:54:00.000+04:00അവളെ കെട്ടിച്ചോ. ഛെ! എന്നാലും നീ ഇത്രേം ഭീരു ആയിരി...അവളെ കെട്ടിച്ചോ. ഛെ! എന്നാലും നീ ഇത്രേം ഭീരു ആയിരിക്കും എന്ന് ഞാൻ കരുതിയിരുന്നില്ല. ഇനിയിപ്പോ ദൈവം കണ്ടുവെച്ചിട്ടുള്ളത് തന്നെ നടക്കട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-13686467.post-1123048188827669892005-08-03T09:49:00.000+04:002005-08-03T09:49:00.000+04:00കൊണ്ടക്കളഞ്ഞില്ലേ ഇബ്രൂ.ബൂലോഗത്തിലും അങ്ങു നാട്ടില...കൊണ്ടക്കളഞ്ഞില്ലേ ഇബ്രൂ.
ബൂലോഗത്തിലും അങ്ങു നാട്ടിലും മുട്ടൻ തല്ലുപരമ്പര നടക്കേണ്ട ഒരു വിഷയം, നായികയെ കെട്ടിച്ചതോടെ നശിപ്പിച്ചില്ലേ? വൻ ചതിയായിപ്പോയി.

വിശ്വപ്രഭ:സു എന്ന നാമമുള്ളയാൾ എന്ന അർത്ഥത്തിലാണോ സുനാമി? (അല്ലെങ്കിൽ ശരിക്കുള്ള സുനാമി ആക്രമണം പ്രതീക്ഷിച്ചോളൂ)aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13686467.post-1123044498824025572005-08-03T08:48:00.000+04:002005-08-03T08:48:00.000+04:00വിശ്വപ്രഭേ,നീ ആണുങ്ങളിലെ മുത്താണ് മോനേ....ഇബ്രു-വിശ്വപ്രഭേ,
നീ ആണുങ്ങളിലെ മുത്താണ് മോനേ....
ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1123044338504025002005-08-03T08:45:00.000+04:002005-08-03T08:45:00.000+04:00സൂ-വിശ്വപ്രഭ ഒരു അനുഭവ സമ്പന്നനാണെന്നാണ് തോന്നുന്...സൂ-
വിശ്വപ്രഭ ഒരു അനുഭവ സമ്പന്നനാണെന്നാണ് തോന്നുന്നത്. എനിക്കും അദ്ദേഹത്തിന്റെ അഭിപ്രായമാണ്.
പിന്നെ സൂ- ആണുങ്ങളുടെ തല്ലിന്റെ വേദന എന്ന് പറഞ്ഞാല്‍ ഭയങ്കരം തന്നെയാണ്,കിട്ടിയ തല്ലുകളുടെ വേദന അക്കാലത്ത് മറന്നിരുന്നില്ല. അതാണ് നേരിട്ട് പറയാതിരുന്നത്.
സന്തോഷ് ചേട്ടാ..ചങ്ക് പറിച്ച് കാണിക്കുമ്പോള്‍ ചെമ്പരത്തി പൂവാണെന്ന് പറയരുതേ....
ഏവൂരാനേ, കാക്ക കാക്ക എന്ന സിനിമയിലേത് പോലെ എന്നായിരിക്കുമല്ലേ?..
ജോലിയൊന്നും തരക്കേടില്ല, പക്ഷെ നായിക വിവാഹിതയായ വിവരം അറിയിക്കുവാന്‍ വിട്ട് പോയതില്‍ എന്നോട് ക്ഷമിക്കുക!.
വിശ്വപ്രഭേ,
താങ്കളുടെ അഭിപ്രായങ്ങളെ മാനിക്കുന്നു.
ദൈവത്തിന്റെ ഓരൊ ഡിസൈനുകള്‍!! കൊള്ളാം, നല്ല വിശേഷണം.
അനില്‍ ഭായ്,
എന്തു ചെയ്യാം?.. സുവിനറിയില്ലല്ലോ പെണ്ണിന്റെ ബാപ്പായ്ക്ക് ഒരു ആര്‍നോള്‍ഡ് ബോഡിയാണെന്ന്,.
ശ്രീ കലേഷ്,
ആ ഒരു സമാധാനം മാത്രമേ ഇനി ബാക്കിയുള്ളൂ.
രാത്രിഞ്ചരരേ..
അറിയാം, ശരിക്കും അറിയാം..
കമന്റിയ എല്ലാവര്ക്കും നന്ദി.
ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1123043844258370912005-08-03T08:37:00.000+04:002005-08-03T08:37:00.000+04:00വിശ്വപ്രഭ തിരിച്ചലറുന്നു:“അങ്ങനത്തെ ‘ചില’ പെണ്ണുങ്...വിശ്വപ്രഭ തിരിച്ചലറുന്നു:
“അങ്ങനത്തെ ‘ചില’ പെണ്ണുങ്ങളെ ഇതുവരെയും കണ്ടുമുട്ടിയിട്ടില്ല.“

(സുനാമി വരുമെന്ന് പണ്ടേ അറിയാമായിരുന്നു! സുനാമിക്കും പാസ്പോർട്ട് വേണമെന്ന് ഇപ്പോഴാണ് അറിഞ്ഞത്!)

വരുമെന്ന പ്രതീക്ഷയോടെ....viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-13686467.post-1123040034131425632005-08-03T07:33:00.000+04:002005-08-03T07:33:00.000+04:00ഒരു തമിഴ്-മലയാളി എലി വന്ന് പോയിട്ട് മനുഷ്യന് വട്ട്...ഒരു തമിഴ്-മലയാളി എലി വന്ന് പോയിട്ട് മനുഷ്യന് വട്ട് പിടിച്ചിരിക്കുമ്പോഴാ ഇവിടെ ഒരാളുടെ വക ഉപദേശം.

വിശ്വപ്രഭേ.....( സു അലറുന്നു).

“പെണ്ണുങ്ങൾ പറയുന്ന ഒരു വാക്കും അപ്പാടെ മുഖവിലക്കെടുക്കരുതു മോനേ“

എന്ന് പറഞ്ഞത് ഉടൻ തിരുത്തി “ചില പെണ്ണുങ്ങൾ ......എന്ന് പറഞ്ഞോളണം.

എന്നെക്കൊണ്ട് പാസ്സ്പോർട്ട് എടുപ്പിക്കരുത്. പറഞ്ഞില്ലാന്നു വേണ്ട.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-13686467.post-1123008672541841792005-08-02T22:51:00.000+04:002005-08-02T22:51:00.000+04:00മൂന്നു പ്രാവശ്യമെങ്കിലും ഇഷ്ടമില്ലെന്നുറപ്പിച്ചു പ...മൂന്നു പ്രാവശ്യമെങ്കിലും ഇഷ്ടമില്ലെന്നുറപ്പിച്ചു പറഞ്ഞാലേ...

മൂന്നാമത് പറഞ്ഞു കഴിയുമ്പോൾ, ഒരു കുപ്പിയിൽ ആസിഡുമായി അവൾ വരുന്ന വഴിയിൽ കാത്ത് നിൽക്കണം. എന്നിട്ട്...

വയറു നിറയെ ആങ്ങളമാരുടെയും നാട്ടുകാരുടെയും അടി കൊള്ളണം...

എന്നിട്ട് വർഷങ്ങളോളം കഭീ കഭീയെന്ന പാട്ടും , ചെമ്മീനിലെ മധു പാടിയ ശൈലിയിൽ
മാനസമൈനേ വരൂ” -വും പാടിപ്പാടി “കടാപ്പുറത്ത്” അലഞ്ഞു തിരിയണം

-- എന്നൊന്നും ഞാൻ പറയുന്നില്ല..

നല്ലൊരു ജ്വാലി തരപ്പെടുത്തിയിട്ട് പിതാവിനെയും കൂട്ടി അങ്ങട് ചെല്ലുക.. അവരുടെ വീട്ടിലേക്ക്, പെണ്ണ് ചോദിക്കാൻ.

പിന്നെ അന്നേരവും അയാൾക്ക് തന്നെ വേണ്ടെന്നാണെങ്കിൽ, ഇബ്രു, അട്ടേൽ പിടിച്ചു മെത്തേൽ കിടത്തിയാൽ കിടക്കില്ലല്ലോ എന്ന് ആത്മഗതവുമടിച്ച് തിരിച്ച് പോരുക.

--ഏവൂരാൻ.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-13686467.post-1123005541570527012005-08-02T21:59:00.000+04:002005-08-02T21:59:00.000+04:00ഇബ്രൂ,പെണ്ണുങ്ങൾ പറയുന്ന ഒരു വാക്കും അപ്പാടെ മുഖവി...ഇബ്രൂ,

പെണ്ണുങ്ങൾ പറയുന്ന ഒരു വാക്കും അപ്പാടെ മുഖവിലക്കെടുക്കരുതു മോനേ!

ഇഷ്ടമില്ലെന്നവളുടെ നാവു പറയുമ്പോൾ അകത്തിരുന്ന് മനസ്സു കൂവിവിളിക്കുന്നുണ്ടാവും “ ഇബ്രൂ, എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ, എന്നാത്മഗീതങ്ങൾ കേട്ടിട്ടില്ലല്ലോ!“

മൂന്നു പ്രാവശ്യമെങ്കിലും ഇഷ്ടമില്ലെന്നുറപ്പിച്ചു പറഞ്ഞാലേ ഒരു പ്രാവശ്യം അതു വിശ്വസിക്കാവൂ...

ദൈവത്തിന്റെ ഓരോരോ ഡിസൈനുകൾ!

-(മറ്റൊരു പഴയ നിശ്ശബ്ദകാമുകൻ)viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-13686467.post-1123003638091089692005-08-02T21:27:00.000+04:002005-08-02T21:27:00.000+04:00സു വിന്റെ ഉപദേശം അനുസരിക്കുന്നത് വളരെ നല്ലതാണ്.ഇപ്...സു വിന്റെ ഉപദേശം അനുസരിക്കുന്നത് വളരെ നല്ലതാണ്.
ഇപ്പോഴേ ഗ്യാരണ്ടി തന്നിരിക്കയല്ലേ.
റിട്ടേൺ ടിക്കറ്റ് ഓപ്പണാക്കി പൊയ്ക്കോളൂ ഇബ്രു. എയർപോർട്ടിൽ തന്നെ എമർജെൻസിയിൽ കയറിവരാം.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13686467.post-1123002511586817422005-08-02T21:08:00.000+04:002005-08-02T21:08:00.000+04:00അനിലും കലേഷും രാത്രിയും ഒന്നും പറഞ്ഞതിനോട് എനിക്ക്...അനിലും കലേഷും രാത്രിയും ഒന്നും പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല.

ഒന്നാമത് അവളോട് പറയാൻ വേറെ ആളെ വിട്ടു. അപ്പോത്തന്നെ അവൾക്ക് തോന്നീക്കാണും ഇബ്രു ഒരു പേടിത്തൊണ്ടൻ ആണെന്ന്.

പിന്നെ എന്താ ഇബ്രൂ സ്നേഹിക്കുന്നൂന്ന് പറയാൻ ഇത്ര മടി. അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൽ നേരിട്ട് പറയണം കേട്ടോ.

എനിക്ക് തോന്നുന്നത് ആ കൂട്ടുകാരി പേടിച്ചിട്ട് ഒന്നും ചോദിച്ചു കാണില്ല എന്നാ.

(ദൈവമേ സത്യായിട്ടും ഞാൻ ഇതൊന്നും ഇബ്രൂനെ തല്ലുകൊള്ളിക്കാൻ കൊടുക്കുന്ന ഉപദേശം അല്ല.)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-13686467.post-1122979309073876612005-08-02T14:41:00.000+04:002005-08-02T14:41:00.000+04:00ഇബ്രു, അവളെക്കാൾ സുന്ദരിയും ശാലീനയുമൊക്കെ ആയ വേറേ ...ഇബ്രു, അവളെക്കാൾ സുന്ദരിയും ശാലീനയുമൊക്കെ ആയ വേറേ ഏതോ ഒരു മാന്മിഴിയാളെ മുകളിലിരിക്കുന്ന ടീം (ദൈവംതമ്പുരാൻ) ഇബ്രുവിനു വേണ്ടി ഈ ദുനിയാവിലെവിടെയോ കണ്ടുവച്ചിട്ടുണ്ട്! സമയമാകുന്നതു വരെ ഒന്ന് സബൂറാക്ക് ! (സബൂറാക്ക് - ക്ഷമിക്ക്)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-13686467.post-1122975794737581852005-08-02T13:43:00.000+04:002005-08-02T13:43:00.000+04:00ഓൾടെ പേരിനെക്കാളും നന്നാണല്ലോ ഇബ്രൂന്റെ?സജ്ന ഇബ്രു...ഓൾടെ പേരിനെക്കാളും നന്നാണല്ലോ ഇബ്രൂന്റെ?
സജ്ന ഇബ്രുവിനെ തെരക്കി വരുന്ന ഒരു നാളുണ്ടാവും...aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-13686467.post-1122975738906021892005-08-02T13:42:00.000+04:002005-08-02T13:42:00.000+04:00'രക്തരക്ഷസ്സിനു കൊടുത്തു ഞനെന്റെ തിക്തരാഗത്തിൻ പുല...'രക്തരക്ഷസ്സിനു കൊടുത്തു ഞനെന്റെ തിക്തരാഗത്തിൻ പുല്ലാങ്കുഴൽ' എന്നു പറഞ്ഞ ആളെ ഓർമയില്ലെ ഇബ്രു?
--രാത്രിrathrihttps://www.blogger.com/profile/12623634963768948027noreply@blogger.com