tag:blogger.com,1999:blog-13686467.post115302820081299215..comments2023-05-31T11:48:38.342+04:00Comments on ചില നേരത്ത്.: പരാജയംചില നേരത്ത്..http://www.blogger.com/profile/09920671258295050621noreply@blogger.comBlogger43125tag:blogger.com,1999:blog-13686467.post-68948076859320983852008-02-25T14:14:00.000+04:002008-02-25T14:14:00.000+04:00hai nannayittundhai nannayittundസെലി ചരിതംhttps://www.blogger.com/profile/05332053820293241609noreply@blogger.comtag:blogger.com,1999:blog-13686467.post-74878411877696667482007-10-15T21:56:00.000+04:002007-10-15T21:56:00.000+04:00ഒന്നും മനസ്സിലാവിന്നില്ല്യാട്ടോ....ഒന്നും മനസ്സിലാവിന്നില്ല്യാട്ടോ....ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-13686467.post-61165366514381880762007-08-31T01:17:00.000+04:002007-08-31T01:17:00.000+04:00നന്നായിട്ടുണ്ടെടാ, ഇപ്പഴാ ഇത് മനസ്സില്‍ കടന്നിരുന്...നന്നായിട്ടുണ്ടെടാ, ഇപ്പഴാ ഇത് മനസ്സില്‍ കടന്നിരുന്നത്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-13686467.post-1169091498351569882007-01-18T07:38:00.000+04:002007-01-18T07:38:00.000+04:00സ്നേഹത്തിനു മുന്നില്‍ പരാജയപ്പെടുന്നു എന്നത് ഇങ്ങന...സ്നേഹത്തിനു മുന്നില്‍ പരാജയപ്പെടുന്നു എന്നത് ഇങ്ങനെ എഴുതിയതാണല്ലെ.:)
പുതിയ പോസ്റ്റാണെന്നു കരുതി. മുന്‍പ് വായിച്ചതായിരുന്നു, എന്നാലും ഒന്നുകൂടി വായിക്കാന്‍ പറ്റി.:)
qw_er_tyബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-13686467.post-1169090065547422302007-01-18T07:14:00.000+04:002007-01-18T07:14:00.000+04:00പാല്‍പ്പായസത്തിന് കൈപ്പാണ്; പക്ഷേ ആ കൈപ്പ് എനിക്ക...പാല്‍പ്പായസത്തിന് കൈപ്പാണ്; പക്ഷേ ആ കൈപ്പ് എനിക്കിഷ്ടമാണ് :)പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-13686467.post-1169083199711520762007-01-18T05:19:00.000+04:002007-01-18T05:19:00.000+04:00പ്രിയ ഇബ്രു..രചനകളില്‍ ഒരു പ്രതിഭയുടെ കയ്യൊപ്പ്-sp...പ്രിയ ഇബ്രു..രചനകളില്‍ ഒരു പ്രതിഭയുടെ കയ്യൊപ്പ്-spark-തെളിഞ്ഞു കിടക്കുന്നു. അമ്മയോടും, സഹോദരിയോടും, ഭാര്യയോടുമൊക്കെയുള്ള സ്നേഹം തുള്ളിതുളുബ്ബുന്ന ഈ സ്രൃഷ്ടി, പെറ്റ വയറിനോടുള്ള അവഹേളനം ആണന്നു വിലയിരുത്തിയ സഹൃദയത്വത്തെക്കുറിച്ചോര്ത്ത് അത്ഭുദം തോന്നുന്നു.യാരോ ഒരാള്‍https://www.blogger.com/profile/00582600466215842976noreply@blogger.comtag:blogger.com,1999:blog-13686467.post-1160822560261542392006-10-14T14:42:00.000+04:002006-10-14T14:42:00.000+04:00പ്രിയ അച്ചു-ഹിച്ചു-മിച്ചു.പരാജയം എന്നയെന്റെ ചിന്ത ...പ്രിയ അച്ചു-ഹിച്ചു-മിച്ചു.
പരാജയം എന്നയെന്റെ ചിന്ത ഒരു irony ആയാണ് വായിക്കപ്പെടേണ്ടിയിരുന്നത്. എന്തെങ്കിലും എഴുതുമ്പോള്‍ അതെങ്ങിനെ വായിക്കപ്പെടണം എന്നെനിക്ക് നിര്‍ബന്ധിക്കാനാവില്ലല്ലോ.
മുല്ലപ്പൂവിനും ഫാരിസിനും സ്വാര്‍ത്ഥനും നന്ദി.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1160810847337509952006-10-14T11:27:00.000+04:002006-10-14T11:27:00.000+04:00ഇബ്രൂ...നീ അമ്മയിലും സഹോദരിയിലും ഭാര്യയിലും മാത്രമ...ഇബ്രൂ...നീ അമ്മയിലും സഹോദരിയിലും ഭാര്യയിലും മാത്രമേ സ്ത്രീയെ കണ്ടിട്ടുള്ളോ...?

സഹപാടിയാല്‍ വഞ്ചിക്കപ്പെട്ട സ്ത്രീ, അയല്‍ വാസിയാല്‍ ഗര്‍ഭിണിയാക്കപ്പെട്ട സ്ത്രീ,സമൂഹത്താല്‍ വേശ്യയാക്കിയ സ്ത്രീ,കാമുകനാല്‍ വില്ക്കപ്പെട്ട സ്ത്രീ...

ചില നേരത്ത് അമ്മയിലും സഹോദരിയിലും ഭാര്യയിലും ഇവരെ കണ്ടേക്കാം....

നീ നിന്റെ പരാജയം ബാനര്‍ വച്ച് പരസ്യപ്പെടുത്തുമ്പോള്‍, എന്തേ.... ഇവരുടെ പരാജയം വിസ്മരിക്കുന്നു...?

ഇവരുടെ പരാജയം നാം എവിടെയാണ് എഴുതി ഒട്ടിക്കേണ്ടത്. ഇതിന് കാരണം ഞാനോ..നീയോ...നാമെന്ന പുരുഷനോ...???ACHU-HICHU-MICHUhttps://www.blogger.com/profile/17609171013270270722noreply@blogger.comtag:blogger.com,1999:blog-13686467.post-1155299330928474352006-08-11T16:28:00.000+04:002006-08-11T16:28:00.000+04:00എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്..pirakil a...എന്റെ പരാജയത്തിന്റെ പിറകില്‍ സ്ത്രീയാണ്..

pirakil alle sthree.. appol munnil nilkunna thankal vijayi alle??ഫാരിസ്https://www.blogger.com/profile/05774849571941471246noreply@blogger.comtag:blogger.com,1999:blog-13686467.post-1153407005187816362006-07-20T18:50:00.000+04:002006-07-20T18:50:00.000+04:00ഇബ്രൂ,നിന്റെ വിജയത്തിന്റെ പുറകില്‍ ഒരുവളെ കണ്ടെത്ത...ഇബ്രൂ,
നിന്റെ വിജയത്തിന്റെ പുറകില്‍ ഒരുവളെ കണ്ടെത്താന്‍ നിനക്ക് സാധിക്കട്ടെ, ഇന്ഷാ അള്ളാ!!!സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-13686467.post-1153387579847968802006-07-20T13:26:00.000+04:002006-07-20T13:26:00.000+04:00വായിക്കാന്‍ വൈകി ...ഇപ്പോള്‍ കമെന്റുകളും കൂടി ചേര്...വായിക്കാന്‍ വൈകി ...
ഇപ്പോള്‍ കമെന്റുകളും കൂടി ചേര്‍ത്തു വായിക്കുന്നു..
ചിലനേരത്തെ അല്ല.. നൈമിഷികം ആവട്ടെ ഈ വെറിട്ട ചിന്ത....മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-13686467.post-1153387043661364112006-07-20T13:17:00.000+04:002006-07-20T13:17:00.000+04:00വഴിപോക്കാ.ഇതുവഴി വന്നതിന് നന്ദി..ഏവൂരാന്..ചിന്തിക...വഴിപോക്കാ.
ഇതുവഴി വന്നതിന് നന്ദി..
ഏവൂരാന്..
ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന കമന്റിന് നന്ദി..
വിഷാദിക്കാത്ത മരക്കഷണം പോലെ അരങ്ങൊഴിയുന്നതിലും, നൊന്തും നോവറിഞ്ഞും സ്നേഹിച്ചും, സ്നേഹിക്കപ്പെട്ടും യവനികയ്ക്ക് പിന്നിലെത്തുന്നതല്ലേ എനിക്കുമിഷ്ടം?
എന്റെ നാലുവരി ചിന്തയ്ക്ക് കിട്ടിയ അംഗീകാരം!!!
സൂ.
ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നിശബ്ദതയില്‍ മുഴുകേണ്ടി വരുന്ന നിസ്സഹായതയില്‍ വഴക്കിനും പിണക്കത്തിനും സ്നേഹത്തോടെ വരുന്ന പെങ്ങളുടെ സ്നേഹവും മറക്കേണ്ടിവരും.
എന്റെ നഷ്ടത്തിന്റെ അഗാധം ഒളിഞ്ഞിരിക്കുന്ന വരികളാണവ..നല്ല ഹൃദ്യമായ കമന്റ്..
ദുര്‍ഗാ.
ഞാന്‍ തോറ്റിട്ടുള്ളത് മാതൃസ്നേഹത്തിന്റെ മുന്നില്‍ മാത്രമാണ്..ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതല്ല എന്റെ ചിന്തകള്‍..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1153384799517884812006-07-20T12:39:00.000+04:002006-07-20T12:39:00.000+04:00അങ്ങാടീല് തോറ്റതിനു അമ്മയോടോ??:)ഇബ്രൂനു ധൈര്യമുണ്...അങ്ങാടീല് തോറ്റതിനു അമ്മയോടോ??:)
ഇബ്രൂനു ധൈര്യമുണ്ടെങ്കില്‍, ഇപ്പോള്‍ തിരൂരു ചെന്ന് അമ്മയുടെ കണ്ണില്‍ നോക്കി ഇതു പറയൂ...

"attachment is the first step towards detachment" they say!
i feel all these are circular.....in the extremes sometimes feelings turn jus opposite...do I sound right?

സ്നേഹവും അധികമായാല്‍ ചെടിക്കും അല്ലേ? :)തിന്നു തിന്നു എല്ലിന്റെടേല് കുത്തുക എന്ന് പഴമക്കാര്‍ പറയും...പത്തുമാസം പ്രതീക്ഷയോടെ, സ്വപ്നങ്ങളോടെ ഒരു കുരുന്നുമുഖം കാണാനുള്ള വെമ്പലോടെ, ആറ്റുനോറ്റിരുന്ന അമ്മയ്ക്ക് ഈ വാക്കുകള്‍ പക്ഷേ പൊറുക്കാനാവും-അതാണ് അമ്മ!

വരികള്‍ക്കിടയില്‍ വായിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്കു മനസ്സിലായത് “ഏറെയിഷ്ടപ്പെടുന്നവ ലഭ്യമല്ലാത്ത നിസ്സഹായത പല പരാജയങ്ങള്‍ക്കും ഹേതുവാകുമ്പോള്‍, മൂലകാരണമായ ഇഷ്ടം അനിഷ്ടമായി മാറുന്നതാ” യിട്ടാണ്..

ഇപ്പോള്‍ സ്ത്രീയെക്കുറിച്ച് പറഞ്ഞു.കുറച്ചൂകൂടി ചിന്തിക്കുമ്പോള്‍ മറ്റുപ്ലതിനെക്കുറിച്ചും ഇങ്ങനെപറയാന്‍ തോന്നും...ചിന്തകള്‍ക്ക് അന്തമില്ല, എന്നാല്‍ അവ അനിവാര്യമാണുതാനും!.....അതാണ് ആത്മസാക്ഷാത്കാരത്തിലേക്കുള്ള വഴി...വഴി തെറ്റി ഭ്രാന്തിലെത്താതിരിക്കട്ടെയെന്ന് ആശംസിക്കുന്നു...കാരണം അതിര്‍വരമ്പുകള്‍ പലപ്പോഴും നേരിയതായിരിക്കും..........

കടയ്ക്കല്‍ കോടാലി വയ്ക്കല്ലേ.... വന്ന വഴി മറക്കല്ലേ...തല മറന്നെണ്ണ തേയ്ക്കല്ലേ....ഇരിക്കും കൊമ്പുവെട്ടല്ലേ...ഇതിലേതൊക്കെ ഇപ്പോളിവിടെ ചേരുംന്നറിയില്ല....

സ്ത്രീയുടെ ശക്തിയെക്കുറിച്ച് മഹാന്മാര് ഏറെ വാഴ്തിയിട്ടുള്ളതല്ലേ? ഇതിനപവാദമായി “ യോഷമാരുടെ വാക്കു കേള്ക്കുന്നവന് ഭോഷനെ“ന്നും ചിലയിടത്തു വായിച്ചിട്ടുണ്ട്..ആധികാരികമായ ഒരഭിപ്രായം പറയ്യാനുള്ള അറിവ് എനിക്കില്ല.
ഏതായാലും ഏറ്റവും വലിയ ഗുരുവായ പ്രകൃതി എന്നെ പഠിപ്പിക്കുന്നത് സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങള്‍ ആണെന്നാണ്.

ഇനി ഒന്നു ശ്വാസം വിട്ടോളൂ..എന്നിട്ട് അടി തുടരാം.......“വലതുമാറി, ഇടതാഞ്ഞുവെട്ടി....രണ്ടുചുവടുമുന്നോട്ടുവെച്ച്...” ;-)))Durgahttps://www.blogger.com/profile/12134492139803168243noreply@blogger.comtag:blogger.com,1999:blog-13686467.post-1153366528733758182006-07-20T07:35:00.000+04:002006-07-20T07:35:00.000+04:00ഇബ്രുവിന്റെ ചിന്ത ഇബ്രുവിന്റെ കാഴ്ചപ്പാടില്‍ ശരിയാ...ഇബ്രുവിന്റെ ചിന്ത ഇബ്രുവിന്റെ കാഴ്ചപ്പാടില്‍ ശരിയാവും.

സ്ത്രീകളോട് താല്പര്യമില്ല. ഉണ്ടാവില്ല.

മാതാവിന്റെ കൈയിലെ ചോറുരുള വായില്‍ കിട്ടുമ്പോള്‍ തോന്നുന്ന സ്വാദ് ഹോട്ടലിലെ പഴകിയ ഭക്ഷണത്തിന് കിട്ടാതിരിക്കുമ്പോള്‍ ആ നിസ്സഹായതയില്‍ മാതാവിന്റെ സ്നേഹം അലോസരമായിരുന്നു എന്ന് തോന്നും.

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ നിശബ്ദതയില്‍ മുഴുകേണ്ടി വരുന്ന നിസ്സഹായതയില്‍ വഴക്കിനും പിണക്കത്തിനും സ്നേഹത്തോടെ വരുന്ന പെങ്ങളുടെ സ്നേഹവും മറക്കേണ്ടിവരും.

വഴിപിഴച്ച് പോകുന്ന നിസ്സഹയാതയില്‍ എന്നും സ്നേഹത്തോടെ മാത്രം നിയന്ത്രിച്ചിരുന്ന ഭാര്യയെ ഓര്‍ക്കാന്‍ പോലും മടിക്കും.

പരാജയത്തിനു പിന്നില്‍ സ്ത്രീ ആണോ? സ്ത്രീകള്‍ ഇല്ലല്ലോ എന്ന നിസ്സഹായതയല്ലേ. സ്നേഹത്തിനു മുന്നില്‍ താണു കൊടുക്കാന്‍ മടിക്കുന്ന മനസ്സല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-13686467.post-1153360067585275192006-07-20T05:47:00.000+04:002006-07-20T05:47:00.000+04:00വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്...വികാരങ്ങള്‍ക്ക് അതീതനായെന്നെ വിജേതാവാക്കാന്‍ വിസമ്മതിക്കുന്നു..

അജയ്യനാകണം എന്നതും ഒരു വികാരമല്ലേ ഇബ്രൂ? വികാരങ്ങളെ ത്യജിക്കാന്‍ ആര്‍ക്കാവും? സൃഷ്ടാവിനെപ്പോലും ക്ഷിപ്രകോപിയായും, വത്സലനായും, സ്തുതികളില്‍ മതിമറക്കുന്ന വികാരജീവിയായും പുണ്യഗ്രന്ഥങ്ങള്‍ വരച്ചു കാട്ടുന്നു.

അതെ, സ്നേഹിക്കാന്‍ ഭയമാണ്, നഷ്ടപ്പെടുമോ എന്നത് ആകുലതയാണ്.

ആരെയും സ്നേഹിക്കാത്തവന് ഭീരുവല്ലേ? സ്നേഹം നല്കുന്ന വേദനകള്ക്കിടെയിലെ, ഇത്തിരി സുഖമല്ലേ ജീവിതം തന്നെ?

ഇന്ദ്രിയങ്ങളെ വെന്ന് നിത്യജീവിതത്തിന്റെ സുഖദുഃഖങ്ങളെ അറിയാതെ, ഇവിടെ വീശുന്ന കാറ്റിന്റെ ഗന്ധമറിയാതെ, കാലമൊടുക്കാനൊരുങ്ങത്, ഭീരുത്വമാണ്.

കൊടികെട്ടിയ പോരാളിയും, അമ്മയുടെ വിളിക്ക് മുമ്പില്‍ പതുങ്ങുന്നു. ജീവിതത്തിന്റെ അദ്ധ്യായങ്ങള്‍ക്കിടെ ചിലപ്പോഴെങ്കിലും അവളുടെ കൈത്തലം തന്റെ മൂര്ദ്ധാവൊന്ന് തഴുകിയിരുന്നെങ്കില്‍ എന്നാശിക്കുന്നു.

സ്ത്രീയേ, നിന്റെ മുമ്പില്‍, തോല്ക്കാന് ഞാനൊരുക്കമാണ്...

സ്നേഹത്തിന്റെ ആ രണ്ട് നിമിഷം - അതു മതി, മണ്മറയുവോളം പൊയ്പോയതോര്ത്തെനിക്ക് കരയുവാന്‍.

ഞാനും നീയും ഇല്ലാതാവും ;എനിക്ക് വേണ്ടി നീയും, നിനക്ക് വേണ്ടി ഞാനുമുതിര്ത്ത വിഷാദമുറങ്ങുന്ന നിശ്വാസങ്ങള്‍ കാറ്റിലലിഞ്ഞില്ലാതാവും. ആ കാറ്റ്, അനേകം നാസാരന്ധ്രങ്ങളിലൂടെ വീണ്ടും കയറിയിറങ്ങും, അവരുടെ നിശ്വാസങ്ങളായി.

അന്തമില്ലാത്ത പ്രഹേളിക തന്നെ.

വിഷാദിക്കാത്ത മരക്കഷണം പോലെ അരങ്ങൊഴിയുന്നതിലും, നൊന്തും നോവറിഞ്ഞും സ്നേഹിച്ചും, സ്നേഹിക്കപ്പെട്ടും യവനികയ്ക്ക് പിന്നിലെത്തുന്നതല്ലേ എനിക്കുമിഷ്ടം?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-13686467.post-1153317452518619112006-07-19T17:57:00.000+04:002006-07-19T17:57:00.000+04:00ദില്‍ബാ..പട്ടേരി..നന്ദിയുണ്ടീ കവിത വായിച്ചതിന്..പക...ദില്‍ബാ..പട്ടേരി..
നന്ദിയുണ്ടീ കവിത വായിച്ചതിന്..പക്ഷേ വരികള്‍ക്കിടയിലെ വായന പിഴച്ചു നിനക്കും പട്ടേരിക്കും..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1153223283044909852006-07-18T15:48:00.000+04:002006-07-18T15:48:00.000+04:00ഏല്ലാ വിജയങ്ങള്‍ക്കു പിറകിലും ഒരു സ്ത്രീ ഉണ്ടെന്നു...ഏല്ലാ വിജയങ്ങള്‍ക്കു പിറകിലും ഒരു സ്ത്രീ ഉണ്ടെന്നു പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ടു...പിന്നെ എല്ല പരാജയങ്ങല്‍ക്കു പിന്നിലും ഉണ്ടത്രെ 2 സ്ത്രീകള്‍...
നന്മ ഏതെന്നു തിരിചറിഞ്ഞു നന്മയെ സ്വീകരിക്കുകയും തിന്മയെ തിരസ്കരിക്കുകയും ചെയ്യുന്നതല്ലെ വിവേകം.....ആതിനു ഒരു വര്‍ഗ്ഗത്തെ മുഴുവന്‍ കുറ്റപെടുതണൊ???? വീണ്ടും ഒരു ആത്മപരിശോധന നന്ന്...........പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-13686467.post-1153221430581689452006-07-18T15:17:00.000+04:002006-07-18T15:17:00.000+04:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-13686467.post-1153205197095613232006-07-18T10:46:00.000+04:002006-07-18T10:46:00.000+04:00ഇബ്രു,ഒറ്റ നോട്ടത്തില്‍ പറഞ്ഞതെല്ലാം സത്യമെന്ന് തോ...ഇബ്രു,
ഒറ്റ നോട്ടത്തില്‍ പറഞ്ഞതെല്ലാം സത്യമെന്ന് തോന്നി. പക്ഷെ എന്തില്‍ നിന്ന് നമ്മള് മോചനം തേടുന്നു? ഈ ബന്ധങ്ങള്‍ (ബന്ധനങ്ങളെന്ന് പറയാന്‍ മനസ്സ് വരുന്നില്ല) പൊട്ടിച്ചെറിഞ്ഞ് ഓടിനടന്ന് ആഹ്ലാദിച്ചവര്‍ പലരും പിന്നീട് നഷ്ടപ്പെട്ടതിന്റെ വിലയെ കുറിച്ചോര്‍ത്ത് ശേഷജീവിതം നശിപ്പിച്ചിട്ടുണ്ട്. താങ്കള്‍ പറഞ്ഞത് പോലെ ഇതിനെ ചില നേരത്തെ തോന്നലായി ഞാന്‍ കാണുന്നു.

വിശുദ്ധമായവ ഒരിക്കല്‍ മലിനപ്പെട്ടാല്‍ പിന്നീടൊരിക്കലും ആ വിശുദ്ധി തിരിച്ച് വരില്ല.

സ്വന്തം,
ദില്ബാസുരന്Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-13686467.post-1153196060886470922006-07-18T08:14:00.000+04:002006-07-18T08:14:00.000+04:00ശ്രീജിത്തേ അളിയന്മാരോ സംഘര്‍ഷമോ മനസ്സിലായില്ല നിന്...ശ്രീജിത്തേ
അളിയന്മാരോ സംഘര്‍ഷമോ മനസ്സിലായില്ല നിന്റെ ജഞ്ജലിപ്പ്..
അജിത്തേ..വായിക്കാന്‍ സമയം കണ്ടെത്തിയതിന് നന്ദി.
വര്‍ണ്ണമേ..സ്ത്രീകളോട് വിരോധമോ വിദ്വേഷമോ ഇല്ല തന്നെ..സ്നേഹം മാത്രം..
കുട്ടപ്പായി..അതെ..നമുക്കെല്ലാം വാരി കോരി തന്നിട്ട്, ഒരു നാള് വിട്ട് പോകുമ്പോള്‍ നാമറിയുന്നു, നാമറിഞ്ഞിരുന്നതിന്റെ തീവ്രത.
ഇടിവാള്‍ ജീ..ലേറ്റായാലും വായിച്ചതിന് വളരെ നന്ദി..മൂവാണ്ടന്‍ മാവിന്റെ കഥ ചെറുനൊമ്പരമായി നില്ക്കുന്നു..
എല്‍ ജീ
കമന്റ് വായിചിട്ട് വളരെ സന്തോഷം തോന്നുന്നു..എഴുത്ത് വേറെ ഒരു രീതിയില്‍ വായിക്കപ്പെടുമെന്ന് കരുതിയതേയില്ലായിരുന്നു..അമ്മയെ തള്ളി പറഞ്ഞെന്നൊരു ആക്ഷേപം കേള്കേണ്ടി വന്നതിന്റെ സങ്കടം മാറിയതിപ്പോഴാണ്.
ക്ഷമിക്കണം!! ആ വാക്കിന്റെ അര്‍ത്ഥം എനിക്കും വല്യ പിടിയില്ല..ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-13686467.post-1153141563926523132006-07-17T17:06:00.000+04:002006-07-17T17:06:00.000+04:00എനിക്കിതു ഭയങ്കരമായി ഇഷ്ട്പ്പെട്ടു.വളരെ വളരെഇന്റെ...എനിക്കിതു ഭയങ്കരമായി ഇഷ്ട്പ്പെട്ടു.വളരെ വളരെ
ഇന്റെറസ്റ്റിങ്ങ് വീക്ഷണം.എല്ലാ വാക്കിലും സ്നേഹം തുളുമ്പുന്നു...

ഇതിനെ എങ്ങിനെയാ ആളുകള്‍ അമ്മേനെ ഇഷ്ടമല്ലാന്നൊക്കെ വായിക്കണേന്ന് മാത്രം മനസ്സിലാവണില്ല്യ... വല്ലപ്പോഴുമെങ്കിലും read between the lines നല്ലതാണ് എന്ന് തോന്നുന്നു എല്ലാം literally എടുക്കാണ്ട്..

വിജുംഭ്രതനായി - അര്‍ത്ഥം എന്താണീ വാക്കിന്റെ?
പറഞ്ഞ് തരൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-13686467.post-1153127294793752762006-07-17T13:08:00.000+04:002006-07-17T13:08:00.000+04:00വിജേതാവാകാന് ഒരുമ്പെട്ടിറങ്ങിയാപ്പിന്നെ, ഇതൊന്നും...വിജേതാവാകാന് ഒരുമ്പെട്ടിറങ്ങിയാപ്പിന്നെ, ഇതൊന്നും ഒരു പ്രശ്നല്ല, എന്റെ ഇബ്രുവേ !

വക്കാരിയോട് ചോദിച്ചാ കുറേ അഡീഷണല്‍ ടിപ്സ് കിട്ടും ! യേത് ?

വായിക്കാന്‍ വൈകി... ന്നാലും ഇപ്പ വായിച്ചല്ലോ ! നന്നായിഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-13686467.post-1153126772894645622006-07-17T12:59:00.000+04:002006-07-17T12:59:00.000+04:00പെണ്ണുങ്ങല് പല പേരുപറഞ്ഞു വന്നു കൊഞ്ചിച്ചു കൊഞ്ചി...പെണ്ണുങ്ങല് പല പേരുപറഞ്ഞു വന്നു കൊഞ്ചിച്ചു കൊഞ്ചിച്ചു വഷളാക്കി അല്ലേ ഇബ്രു. ഇപ്പൊ ദേ ദൈവം വിളിച്ചു, 'നിങ്ങള്‍ക്കു നിങ്ങളെ മാത്രമേ സ്നേഹമൊള്ളൂ" എന്നൊക്കെ പറഞ്ഞു വിട്ടു പോകുന്നു. ആ കെട്ടു അങ്ങു അഴിച്ചു തന്നിരുന്നേല്‍ നമ്മളെങ്കിലും രക്ഷപ്പെട്ടു പോയേനേ... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-13686467.post-1153120661939168542006-07-17T11:17:00.000+04:002006-07-17T11:17:00.000+04:00ഇബ്രൂഓരോ വരികളിലും സ്ത്രീയോടുള്ള നിന്റെ താല്പര്യക...ഇബ്രൂ
ഓരോ വരികളിലും സ്ത്രീയോടുള്ള നിന്റെ താല്പര്യക്കുറവിനും മേല്‍..മെറ്റെന്തോ ഒളിഞ്ഞു കിടക്കുന്നു.
ഒരുപക്ഷേ.. വികരങ്ങള്ക്ക് അതീതനാകാന്‍ കഴിയാഞ്ഞതാകാം.വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-13686467.post-1153119807446724242006-07-17T11:03:00.000+04:002006-07-17T11:03:00.000+04:00ഇബ്രൂ ചിലനേരത്തു മാത്രം തോന്നുന്ന തികച്ചും നൈമിഷിക...ഇബ്രൂ ചിലനേരത്തു മാത്രം തോന്നുന്ന തികച്ചും നൈമിഷികമായ ചിന്തകളാണിവ.Ajith Krishnanunnihttps://www.blogger.com/profile/17203772659406880655noreply@blogger.com