ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2006 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വിവാഹത്തില്‍

വിവാഹത്തില്‍, ആശകള്‍ക്ക് അതിര് തീര്‍ക്കുന്നു. സഹശയനത്തിന്റെ വാഗ്ദാനം നല്‍കി, ആചാരപൂര്‍വ്വം വഞ്ചിക്കപ്പെടുന്നു. പുഷ്പവൃഷ്ടി, സ്വാസ്ഥ്യത്തില്‍ നിന്നുള്ളയാത്രാമൊഴിയായിരുന്നറിയുമ്പോഴേയ്ക്കും, സഹശയനത്തിന്റെ ബന്ധനങ്ങള്‍, ഗറ്ഭത്തില്‍ ചിരിക്കാന്‍ തുടങ്ങുന്നു.