ഓരോ സ്ഫോടനങ്ങള്‍ക്കും , മനസ്സില്‍ ദു:ഖകരമായ പ്രതിഫലനങ്ങള്‍ ഉണ്ടാകുമ്പോള്‍, എന്റെ പക്ഷം അറിയിക്കാന്‍ പ്രതിഷേധക്കുറിപ്പിടണമെന്ന് കരുതും. പക്ഷേ ദിനംപ്രതി കുറിപ്പിടാന്‍ ഞാനത്രയ്ക്ക് സ്വതന്ത്രനുമല്ലെന്ന് വന്നിരിക്കുന്നു. എന്റെ തിരക്കുകളെ തെറ്റിദ്ധരിക്കാതിരിക്കുവാന്‍ നിങ്ങള്‍ കരുണ കാണിക്കണം.
ഇമേജ്:ഗൂഗ്‌ള്‍
അഭിപ്രായങ്ങള്‍