ഈയിടെ വിലപിടിപ്പുള്ളൊരു സമ്മാനം സുഹൃത്തിന് നല്‍കി.. അതിന്ശേഷം കണ്ടുമുട്ടുന്ന അവസരങ്ങളിലൊക്കെ കൃതജ്ഞത എന്നിലേക്കൊഴുകി. അപ്പോഴാണ് എനിക്ക് പിണഞ്ഞ അബദ്ധമോര്‍ത്ത് ലജ്ജിച്ചത്, സമ്മാനം, ഒരു പാതി സുഹൃത്തിനെ അകറ്റാനുള്ള എളുപ്പവഴിയാണെന്നറിഞ്ഞതില്‍. ഇന്നലെ കൊച്ചുസമ്മാനങ്ങള്‍ കൊണ്ടെന്റെ വാടക വീട് ഞാന്‍ നിറച്ചു.. യഥാര്‍ത്ഥ സുഹൃത്തിനെ തേടാനാണ് ഈ സമ്മാന പൊതികള്‍!!
അഭിപ്രായങ്ങള്‍
അന്തസ്സോടെ ഒരു തുറന്ന നിലപാടെടുത്തതിന് ആയിരം അഭിവാദ്യങ്ങള്‍ !
(എന്റെ വോട്ട് എല്‍ ഡി എഫിനാണ്, അത് വേറെ വിഷയം)
ആത്യന്തികമായി ഇത് ജനാധിപത്യത്തിന്റെ വിജയമാകട്ടെ!
എന്നാലും രണ്ടേ രണ്ട് പോസ്റ്ററിൽ നിങ്ങൾ കോൺഗ്രസ്സിനു ഇത്ര അത്യുജ്ജല വിജയം തന്നല്ലോ. നന്ദി നന്ദി നന്ദി.
ആത്യന്തികമായി ഇത് ജനാധിപത്യത്തിന്റെ വിജയമാണ്! കള്ളനാണയങ്ങളെ ജനം തിരിച്ചറിഞ്ഞതിന്റെ വിജയം! ജയ് ഹോ!