നോട്ടഡ്, ഡിസൈന്‍ ക്ലാരിഫിക്കേഷന്‍സ് എന്നൊക്കെയുള്ള മറുകുറിപ്പെഴുതി ഞാന്‍ മരിച്ചെന്റെ ജോലിയില്‍.
അങ്ങനെയൊരു ദിവസം വെറും ക്ലാരിഫിക്കേഷന്‍സ് എന്നെഴുതി ഞാനുണര്‍ന്നു. എല്ലാവരും മരിച്ചൊരിടത്ത് ഉണര്‍ന്നിട്ടും കാര്യമില്ലെന്നുറപ്പായിട്ടും ഉണര്‍ന്നു.
അങ്ങനെയൊരു ദിവസം വെറും ക്ലാരിഫിക്കേഷന്‍സ് എന്നെഴുതി ഞാനുണര്‍ന്നു. എല്ലാവരും മരിച്ചൊരിടത്ത് ഉണര്‍ന്നിട്ടും കാര്യമില്ലെന്നുറപ്പായിട്ടും ഉണര്‍ന്നു.
അഭിപ്രായങ്ങള്‍
നന്നായി.
:)
ഇനിയും എഴുതുക
ആശംസകള്‍...
ഭാവുകങ്ങള്‍
Eviteyayirunnu oru varsham. Really v miss u a lot. Veendum ezhuthanam
Majeed Kottakkal
എന്ത് വായില്‍ തോന്നിയത് കോതക്ക് പാട്ടോ ?
ആരെവിടെ...........ബ്ലോഗ് ഡിലീറ്റ് ചെയ്യും എന്നെല്ലാം വീരവദം മുഴക്കിയിട്ടിപ്പോ കുറെ വിവരക്കേട് എഴുതിവെച്ചിരിക്കുന്നു. ഹും...
(സുനില്‍ സലാം പോയാലും ഞങ്ങള്‍ ഒക്കെ ഇവിടുണ്ടേ അരസികന്മാര്‍ ആണെങ്കിലും :))))
:))))))
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാ..എന്തിര് എഴിതിപ്പിടിപ്പിച്ചേക്കണത്..?